സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിലെ നാഴികക്കല്ലായ പ്രകൃതി പാചകവാതകം അടുക്കളയിലെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി കുന്നംകുളം മണ്ഡലത്തിലെ 136 വീടുകളിൽ യാഥാർത്ഥ്യമായി. കുന്നംകുളം നഗരസഭയിലെ മൂന്ന് വാർഡുകളിലും ചൊവ്വന്നൂർ പഞ്ചായത്തിലെ ഒരു വാർഡിലുമാണ് പദ്ധതി നടപ്പാക്കിയത്.…

അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലെ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ കടുവിൽ സരസ്വതിയുടെ…