കേരളത്തിലെ സർക്കാർ ഓഫീസുകൾക്ക് മാതൃകയാണ് ഫോർട്ട്കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസ് എന്ന് കെ.ജെ മാക്സി എം.എൽ.എ പറഞ്ഞു. ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിന് ലഭിച്ച ഐ.എസ്.ഒ സർട്ടിഫിക്കറ്റ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

എറണാകുളം മണ്ഡലം നവകേരള സദസ്സില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും സ്വീകരിച്ചത് ഭിന്നശേഷി മന്ദിരത്തിലെ അന്തേവാസികളും സ്ത്രീ സംരംഭകരും. പാഴ്‌വസ്തുക്കളില്‍ നിന്നും നിര്‍മ്മിച്ച കൗതുകവസ്തുക്കളും മന്ത്രിമാര്‍ക്ക് ഉപഹാരമായി നല്‍കി. കൊച്ചി കോര്‍പ്പറേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന…

നവ കേരള സദസ്സ് ജനങ്ങള്‍ ഏറ്റെടുത്തുവെന്നും വേദിയില്‍ ഇരമ്പിയെത്തുന്ന ജനസാഗരം സംഘാടകരെ പോലും അദ്ഭുതപ്പെടുത്തുന്നുവെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആലുവ നിയോജക മണ്ഡലത്തില്‍ നടന്ന നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം.…

നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡല തലത്തിൽ പര്യടനം നടത്തുന്ന നവ കേരള സദസിനു മുന്നോടിയായി വാഴക്കുളം ഗ്രാമപഞ്ചായത്തുതല സംഘാടക സമിതി രൂപീകരിച്ചു. മാറമ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന യോഗം വാഴക്കുളം ബ്ലോക്ക്…