മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഡിസംബർ 13ന് കോട്ടയം നിയമസഭ മണ്ഡലത്തിൽ പങ്കെടുക്കുന്ന നവകേരള ബഹുജന സദസിന്റെ വിജയകരമായ നടത്തിപ്പിനായി നഗരസഭ, പഞ്ചായത്ത്, ബൂത്തുതലങ്ങളിൽ സംഘാടകസമിതി രൂപീകരിക്കാൻ തീരുമാനം. ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘാടകസമിതി…