വൈപ്പിൻ: നായരമ്പലം ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിനായി പുരോഗമിക്കുന്നത് മൊത്തം 5.3 കോടി രൂപയുടെ പദ്ധതികളെന്ന് കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. ചില പദ്ധതികൾ അന്തിമ ഘട്ടത്തിലാണ്. തോടുകളുടെ ആഴംകൂട്ടണമെന്ന ആവശ്യം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കുമെന്നും…