എറണാകുളം ജില്ലയിലെ പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്ന പ്രദേശമാണ് നെടുമ്പാശേരി ഗ്രാമപഞ്ചായത്ത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. പഞ്ചായത്തിലെ ജനക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റ് പി. വി കുഞ്ഞ് സംസാരിക്കുന്നു... ആരോഗ്യമേഖല ആരോഗ്യമേഖലയിൽ…