കാര്‍ബണ്‍ ന്യൂട്രല്‍ പഞ്ചായത്താകാന്‍ ഒരുങ്ങി തിരുനെല്ലി ഗ്രാമ പഞ്ചായത്തും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തില്‍ ജനകീയ ശില്‍പ്പശാല സംഘടിപ്പിച്ചു. തിരുനെല്ലി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശില്‍പ്പശാല മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി…