എറണാകുളം : പട്ടിക ജാതി വികസന വകുപ്പ് സംഘടിപ്പിക്കുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി വാസൻ ഐ കെയർ ആശുപത്രിയുമായി സഹകരിച്ചു സൗജന്യ നേത്ര പരിശോധന ക്യാമ്പ്സംഘടിപ്പിക്കും. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സമാപന ദിവസമായ…