ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ഷോർട്ട് ഫിലിം മത്സരം- 2025 ലേക്ക് സൃഷ്ടികൾ സമർപ്പിക്കാം. മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്നതും പ്രചരിപ്പിക്കുന്നതുമായ ഹ്രസ്വ ചിത്രങ്ങളാണ് പരിഗണിക്കുന്നത്. സിനിമകൾക്ക് ഇംഗ്ലീഷ് സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കണം. ഹിന്ദി ഉൾപ്പെടെയുള്ള മറ്റ് ഇന്ത്യൻ…