നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സഹായ ഉപകരണങ്ങളെക്കുറിച്ചും അവ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഭിന്നശേഷിക്കാരെ ബോധവത്കരിക്കാൻ മൂല്യനിർണയം സംഘടിപ്പിക്കുന്നു. നിഷ് നിയമിച്ച അസിസ്റ്റീവ് ടെക്‌നോളജി വിദഗ്ധരായിരിക്കും ഭിന്നശേഷിക്കാരെ സഹായിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും 2 മുതൽ 5 വരെയായിരിക്കും മൂല്യനിർണ്ണയം.…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഏർലി ഇന്റർവെൻഷൻ  വിഭാഗത്തിലെ അധ്യാപക ഒഴിവിലേയ്ക്ക്  അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ടീച്ചിംഗ് യംഗ് ഹിയറിംഗ് ഇംപയേർഡ് അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഏർലി ചൈൽഡ്ഹുഡ് സ്‌പെഷ്യൽ…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, ക്ലിനിക്കൽ സൂപ്പർവൈസർ  (ഓഡിയോളോജി & സ്പീച്ച് ലാംഗ്വിജ് പതോളജി ആൻഡ് ഫിസിയോതെറാപ്പി വിഭാഗങ്ങൾ), കൗൺസിലിംഗ്‌ സൈക്കോളോജിസ്റ്റ്,  എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൂപ്പർവൈസർ നിയമനം ഒരു വർഷത്തേക്കും, കൗൺസിലിംഗ് സൈക്കോളജിസ്റ്റിന്റെ നിയമനം പാർട്…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹിക നീതി വകുപ്പും സംയുക്തമായി നടത്തിവരുന്ന പ്രതിമാസ നിഡാസ് പരിപാടിയിൽ നവംബർ 19-ന് ''ബൈ പോളാർ ഡിസോർഡർ: തിരിച്ചറിയലും പരിചരണവും'' എന്ന വിഷയത്തിൽ ഓൺലൈൻ സെമിനാർ നടക്കും…

ശിശുദിനം ആഘോഷിച്ച് നിഷ് ഏർലി ഇന്റെർവെൻഷൻ വിഭാഗത്തിലെ കുരുന്നുകൾ. . ഏർലി ഇന്റെർവെൻഷൻ വിഭാഗം മേധാവി ഡെയ്സി സെബാസ്റ്റിൻറെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശിശുദിന റാലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കുഞ്ഞു നെഹ്റുവിനൊപ്പം ഗാന്ധിജിയും ഇന്ദിരാഗാന്ധിയും, ഉണ്ണിയാർച്ചയും, ഝാൻസി…

നിഷിൽ ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വേജ് (ഡി.ടി.ഐ.എസ്,എൽ) കോഴ്‌സിലെ പ്രവേശനം നവംബർ 10 വരെ നീട്ടി.  ഇന്ത്യൻ ആംഗ്യഭാഷ പഠിപ്പിക്കാനുള്ള അധ്യാപകരെ വാർത്തെടുക്കുന്ന കോഴ്‌സാണ് ഡി.ടി.ഐ.എസ്.എൽ. 30 സീറ്റുകളിൽ ബധിരരായ വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം. പ്ലസ് ടു…

ഭിന്നശേഷിക്കാർക്കു തടസങ്ങളില്ലാതെ എവിടെയും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കി ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) 25-ാം വർഷത്തിലേക്ക് കടക്കുന്നു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിഷിലെ സെന്റർ ഫോർ റിസർച്ച് ഇൻ കമ്യൂണിക്കേഷൻ സയൻസസ്, ബാരിയർ ഫ്രീ എൻവയോൺമെന്റ്, സെൻസറി പാർക്ക്,…

മലയാളത്തിന് സ്വന്തമായി ആംഗ്യഭാഷയിൽ അക്ഷരമാല തയ്യാറായി. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) ആണ് മലയാള അക്ഷരമാലയിൽ ഒരു ഏകീകൃത ആംഗ്യഭാഷാലിപി - ഫിംഗർ സ്‌പെല്ലിങ് - രൂപകല്പന ചെയ്തിരിക്കുന്നത്. ലിപിയുടെ…