തൊഴിൽ വാർത്തകൾ | January 16, 2024 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയിറിംഗിന്റെ കോളേജ് ഓഫ് ഒക്കുപേഷണൽ തെറാപ്പിയിൽ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 25. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career റേഷന്‍കട ലൈസന്‍സിന് അപേക്ഷ ക്ഷണിച്ചു പ്രോജക്ട് ഫെല്ലോ