സഹായ സാങ്കേതിക വിദ്യയുടെ സാധ്യതകൾ എന്ന വിഷയത്തിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ചർച്ച നടന്നു. അമേരിക്കൻ ഭിന്നശേഷി അഡ്വക്കേറ്റ് ആയ ഹാബേൻ ഗിർമയായിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ഇന്നൊവേഷൻ ബൈ യൂത്ത്…

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്, ഒക്കുപ്പേഷണൽ തെറാപ്പിയിൽ പ്രോജക്ട് സ്റ്റേറ്റ് ലെവൽ കോർഡിനേററർ, പ്രോഗ്രാം കോർഡിനേറ്റർ തസ്തികകളിലേക്കും അഡ്മിനിസ്‌ട്രേഷൻ, ഫിനാൻസ് വിഭാഗങ്ങളിൽ കൺസൾട്ടന്റ് തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി നവംബർ 3. കൂടുതൽ…

അന്താരാഷ്ട്ര വിക്ക് അവബോധ ദിനത്തോടനുബന്ധിച്ചു ഒക്ടോബർ 10 ന്  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്, തിരുവനന്തപുരം) വിക്ക് പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്കും പങ്കെടുക്കാം. താല്പര്യമുള്ളവർ  https://forms.gle/1TtWETpabs9oNgRR7 എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക. കൂടുതൽ…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) ഒരു പ്രോജക്ടിന്റെ സ്റ്റേറ്റ് ലെവൽ കോർഡിനേറ്റർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ  http://nish.ac.in/others/career  എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങിന്റെ(നിഷ്) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ അന്താരാഷ്ട്ര ബധിര വാരാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 26നു വൈകിട്ട് നാലിന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. മാനവീയം…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) കോളജ് ഓഫ് ഒക്കുപ്പേഷണൽ തെറാപ്പിയിൽ ലക്ചറർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ്, വിവിധ പ്രോജക്ടുകളിലെ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റേറ്റ് കോർഡിനേറ്റർ, പ്രോഗ്രാം കോർഡി‌നേറ്റർ (ഒക്കുപേഷണൽ തെറാപ്പി), സീനിയർ ലീഗൽ അസോസിയേറ്റ് (ടെക്‌നിക്കൽ), ടെക്‌നിക്കൽ അസിസ്റ്റന്റ്, സോഷ്യൽ വർക്കർ, ക്ലർക്ക്  കം അക്കൗണ്ടന്റ്  എന്നീ തസ്തികകളിലേയ്ക്കാണ് നിയമനം.…

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്) പ്രോജക്ട് അസിസ്റ്റന്റ്‌ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.  ഓഡിയോളജിസ്റ്റുകൾക്കും  സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റുകൾക്കും  അപേക്ഷിക്കാം. സെന്റർ ഫോർ ഡിസേബിലിറ്റി സ്റ്റഡീസിന്റെ ധനസഹായത്തോടെയുള്ള പദ്ധതികളിലേക്കാണ് നിയമനം. സെപ്റ്റംബർ…

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) കോളജ് ഓക്കുപേഷണൽ തെറാപ്പി, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയാ ഡെവലപ്‌മെന്റ് എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കും, കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ്ഷിപ്പിലേക്കും അപേക്ഷ ക്ഷണിച്ചു.…

നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സംഘടിപ്പിക്കുന്ന റീ ഹാബിലിറ്റേഷന്‍ കൗണ്‍സിൽ ഓഫ് ഇന്ത്യ അംഗീകൃത ഡിപ്ലോമ ഇൻ ടീച്ചിംഗ് ഇന്ത്യൻ സൈൻ ലാംഗ്വിജ്, ഡിപ്ലോമ ഇന്‍ ഇന്ത്യൻ സൈൻ ലാംഗ്വിജ് എന്നീ…