സംസ്ഥാന നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതി മെയ് 29ന് രാവിലെ 10ന് കണ്ണൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. പരിഗണനയിലുള്ളതും കണ്ണൂർ ജില്ലയിൽ നിന്നും ലഭിച്ചിട്ടുള്ളതുമായ പരാതികളിന്മേൽ ബന്ധപ്പെട്ട…