2021-ലെ കേരള പൊതുജനാരോഗ്യ ബിൽ സംബന്ധിച്ച സെലക്ട് കമ്മിറ്റി എറണാകുളം ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹോളിൽ ഒക്ടോബർ 29 രാവിലെ 10.30ന് കൂടാൻ നിശ്ചയിച്ചിരുന്ന യോഗം ഒക്ടോബർ 30ന് രാവിലെ 10.30ലേയ്ക്ക് മാറ്റി. യോഗം ചേർന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങൾ, ജനപ്രതിനിധികൾ, വിവിധ സംഘടനാ…