ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭ സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഭാഗമായി ഒക്ടോബർ 26ന് ഗവ. സെക്രട്ടേറിയറ്റിലുള്ള പഴയ നിയമസഭാ മന്ദിരത്തിൽ സ്കൂൾ കുട്ടികൾക്കായി മാതൃകാ നിയമസഭ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ സർക്കാർ/എയ്ഡഡ്  സ്കൂളുകളിൽ നിന്നുള്ള ഹൈസ്കൂൾ,…

കേരളപ്പിറവി ദിനമായ നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം ആതിഥ്യം അരുളുന്ന കേരളീയം 2023ന്റെ സ്വാഗതസംഘം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ അവലോകനയോഗം നാളെ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി…

 മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഓണവിരുന്ന് ശനിയാഴ്ച ഉച്ചയ്ക്ക് നിയമസഭാ അങ്കണത്തിൽ നടന്നു. മുഖ്യമന്ത്രിയും ഭാര്യ കമലയും അതിഥികളെ സ്വീകരിച്ചു. സ്പീക്കർ എ.എൻ ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ കെ.എൻ ബാലഗോപാൽ,…

കേരള നിയമസഭയുടെ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആർ.ശങ്കരനാരായണൻ തമ്പി, സി. അച്യുതമേനോൻ നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ നായനാർ, കെ.ആർ ഗൗരിയമ്മ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ, സി.എച്ച് മുഹമ്മദ് കോയ…

സ്വാതന്ത്ര്യദിനത്തിൽ നിയമസഭാങ്കണത്തിൽ നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ദേശീയ പതാക ഉയർത്തുകയും നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി. ആർ. അംബേദ്കർ, കെ. ആർ. നാരായണൻ എന്നീ…

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പി.എസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ ഒൻപതാമത് ബാച്ചിന്റെ ഫിനിഷിംഗ് ക്ലാസുകൾ മൂന്ന് കേന്ദ്രങ്ങളിലായി നടക്കും. ആഗസ്റ്റ്…

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പ് നവംബർ 1 മുതൽ പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 മുതൽ 24 വരെ നടക്കും. 12 ദിവസം ചേരുന്ന സഭയിൽ ഒട്ടേറെ സുപ്രധാന ബില്ലുകൾ പരിഗണനയ്ക്ക് വരുമെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.…

കേരള നിയമസഭയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23) ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാൻ നിശ്ചയിച്ചിരുന്ന യോഗം സാങ്കേതിക കാരണങ്ങളാൽ റദ്ദ് ചെയ്തതായി നിയമസഭാ സെക്രട്ടറി…

കേരള നിയമസഭയുടെ മുതിർന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി (2021-23), ഓഗസ്റ്റ് ഒന്നിനു രാവിലെ 11ന് കൊല്ലം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും.  കൊല്ലം ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്മേൽ…