ഡൽഹിയിൽ രാഷ്ട്രപതിക്കു മുന്നിൽ കലാപ്രകടനങ്ങൾ നടത്തിയ ഡിഫറന്റ് ആർട്‌സ് സെന്ററിലെ ഭിന്നശേഷികളുള്ള വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി നിയമസഭ സ്പീക്കർ എംബി രാജേഷ്. പരിമിതികളെ മറികടന്ന് മുന്നേറുന്ന വിദ്യാർത്ഥികൾ നിയമസഭ സാമാജികർക്കു മുന്നിൽ നടത്തുന്ന…
സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരക പട്ടികയിലുള്ള നിയമസഭാ സുവർണ്ണ ജൂബിലി മ്യൂസിയം മന്ദിരത്തിന്റെ സംരക്ഷണ പുനരുദ്ധാരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടം പൂർത്തിയാകുന്നു. കെട്ടിടത്തിന്റെ മേൽക്കൂര ഇളക്കി മരഉരുപ്പടികളിലെ ജീർണത മാറ്റി ഓട് വിരിക്കുന്ന…
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച് സെപ്റ്റംബർ രണ്ടിനു പിരിയും. 2022-23 വർഷത്തെ ധനാഭ്യർഥനകൾ…
പതിനഞ്ചാം കേരള നിയമസഭയിലേക്ക് തൃക്കാക്കര അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്നും ഉപതെരഞ്ഞെടുപ്പിലൂടെ വിജയിച്ച ഉമ തോമസ് ജൂണ്‍ 15ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെ നിയമസഭാംഗമായി സത്യപ്രതിജ്ഞ…
നിയമസഭാ സെക്രട്ടേറിയറ്റിലെ സ്‌പെഷ്യൽ സെക്രട്ടറി കവിത ഉണ്ണിത്താന് നിയമസഭാ സെക്രട്ടറിയുടെ പൂർണ അധിക ചുമതല നൽകി.
സ്ത്രീകൾക്കായുള്ള പല നിയമങ്ങളും നിയമ നിർമാണ സഭകളിൽ പാസാക്കുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതിൽ നമ്മുടെ രാജ്യം പിന്നിലാണെന്ന് പശ്ചിമ ബംഗാൾ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശശി പഞ്ച. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ…
യുനിസെഫും കേരള നിയമസഭയും സംയുക്തമായി പരിസ്ഥിതി ദിന പരിപാടി സംഘടിപ്പിക്കും. കാലാവസ്ഥാ വ്യതിയാനമടക്കമുള്ള മേഖലകൾ ചർച്ചാവിഷയമാകുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും കാലാവസ്ഥ അസംബ്ലി 'നാമ്പ്' എന്ന പേരിൽ ജൂൺ 6ന് നിയമസഭാ മന്ദിരത്തിൽ നടക്കും. കേരള…
ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ട്രാന്‍സ് ജെന്ററുകളുടെയും പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരം കണ്ടെത്തുവാന്‍ നിയമസഭാ സമിതി മൂന്നാറില്‍ സിറ്റംങ്ങ് നടത്തി. അധ്യക്ഷ യു. പ്രതിഭയുടെ നേത്യത്വത്തിലായിരുന്നു സിറ്റിംങ്ങ്. ആറു പരാതികള്‍ ലഭിച്ചതില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കി.…
അപൂര്‍വ്വ ചിത്രങ്ങളും പുസ്തകങ്ങളും തീര്‍ത്ത കാഴ്ച്ചയുടെ ലോകത്തിലൂടെ സന്ദര്‍ശകര്‍ സഞ്ചരിച്ചത് സംസ്ഥാന നിയമസഭയുടെ പ്രൗഢ ചരിത്രത്തിലേക്കാണ്. ഓര്‍മ്മകളിലേക്ക് തിരിച്ചുപോയവരുടെ മുഖത്ത് സന്തോഷത്തിളക്കം. വിലപ്പെട്ട അറിവുകള്‍ കുറിച്ചെടുക്കാന്‍ സമയം കണ്ടെത്തിയവരുമുണ്ടായിരുന്നു. നിയമസഭ ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ…
നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ആഘോഷ പരിപാടി മേയ് 6 ന് ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9 മുതൽ വൈകിട്ട്…
