സഹകരണവും രജിസ്ട്രേഷനും വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലുള്ള നിയമസഭാ സെലക്ട് കമ്മിറ്റി മഹാരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി അതുൽ സാവെയെ സന്ദർശിച്ചു ചർച്ച നടത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് മുംബൈ മന്ത്രാലയയിൽ നടന്ന ചർച്ചയിൽ…