വിദ്യാസമ്പന്നരായ ഉദ്യോഗാർത്ഥികൾക്ക് ചെയ്യാൻ കഴിയുന്ന തൊഴിൽ പ്രാദേശിക തലത്തിൽ ഉപയോഗപ്പെടുത്തുന്നതിനുള്ള വഴികാട്ടികളാണ് നിയുക്തി തൊഴിൽ മേളകളെന്ന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നാഷണൽ എംപ്ലോയ്മെൻ്റ് സർവ്വീസിൻ്റെ…