കോഴിക്കോട് കോർപ്പറേഷൻ ഞെളിയൻ പറമ്പിലെ ലെഗസി വേസ്റ്റ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയുമായി കരാർ, പിഴ ഈടാക്കി പുതുക്കുവാൻ തീരുമാനം. കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കാലാവധി നീട്ടുന്നതിനും തീരുമാനമായി. ബ്രഹ്മപുരത്തെ…