കണ്ണൂർ: കൊവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന് ആരംഭിച്ച നോ മാസ്‌ക്ക് നോ എന്‍ട്രി, സീറോ കോണ്‍ടാക്ട് ചലഞ്ച് ക്യാമ്പയിന്റെ ഭാഗമായുള്ള ബോധവല്‍ക്കരണ പോസ്റ്റര്‍ പ്രചാരണത്തിന് തുടക്കം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും…