മ്യൂസിയം മൃഗശാലാ വകുപ്പിന്റെ തിരുവനന്തപുരം മൃഗശാലയിലെ ഉരഗഗൃഹത്തിന്റെ നവീകരണം നടക്കുന്നതിനാൽ ഇവിടേക്ക് 17 മുതൽ രണ്ടാഴ്ചത്തേക്ക് സന്ദർശകർക്കു പ്രവേശനം ഉണ്ടായിരിക്കില്ല.