2018 ലെ പ്രളയത്തില്‍ തകര്‍ന്ന് പതിച്ച പഴയ നൂറടിപ്പാലം നീക്കം ചെയ്തു പുഴയുടെ നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി. ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പാലം സന്ദര്‍ശിച്ച് എത്രയും വേഗം തകര്‍ന്ന പാലം നീക്കാന്‍…