സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വൊളന്റിയർമാർക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി. കല്‍പ്പറ്റ ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിയുടെ നേതൃത്വത്തില്‍ അടിയന്തര…

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ചവറ ബിജെഎം സര്‍ക്കാര്‍ കോളജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന് കെഎംഎംഎല്‍ ഖരമാലിന്യ സംഭരണികള്‍ കൈമാറി. കെ.എം.എം.എല്‍ വെല്‍ഫയര്‍ മാനേജര്‍ എ എം സിയാദാണ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ്…

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ജില്ലയിലെ പ്രോഗ്രാം ഓഫീസർമാരുടെ ഏകദിന സംഗമം നടത്തി. തുറമുഖം - പുരാവസ്തു - പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സംഗമം ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അധ്യയന…

ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്‌ളിക്ക് ദിന പരേഡിൽ കേരളത്തിലെ  നാഷണൽ സർവ്വീസ് സ്‌കീമിനെ പ്രതിനിധീകരിച്ച് 11 അംഗ സംഘം പങ്കെടുക്കും. റിപ്പബ്‌ളിക്ക് ദിന പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക സന്നദ്ധസേനാ വിഭാഗമാണ് എൻ.എസ്.എസ്. സംഘത്തെ കൊല്ലം…

നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടക്കുന്ന സപ്തദിന സഹവാസ ക്യാമ്പുകൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. ലഹരി വിരുദ്ധ പ്രചാരണത്തിന് ഊന്നൽ നൽകിയാണ് ഇക്കുറി ക്യാമ്പുകൾ…

അക്കാദമികേതര പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക്  നൽകിയിരുന്ന ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കുന്ന കാര്യം സർക്കാർ പരിഗണനയിലാണെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ വർഷം ഗ്രേസ്മാർക്ക് അനുവദിച്ചിരുന്നില്ല. ഇക്കുറി ഗ്രേസ്മാർക്ക് പുന:സ്ഥാപിക്കാനാണ് തീരുമാനം.…

വി.എച്ച്.എസ്.ഇ സ്‌കൂൾ എൻ എസ് എസ് ക്യാമ്പുകളുടെ സംസ്ഥാനതല ഉദ്ഘാടനം 20 ന് നടക്കും. തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ രാവിലെ 9 ന്  നടക്കുന്ന 'മഹിതം' പരിപാടിയിൽ ഗതാഗത മന്ത്രി ആന്റണി രാജു ക്യാമ്പ് ഉദ്ഘാടനം നിർവഹിക്കും.  ഡയറക്ടറേറ്റ് ലെവൽ വി.എച്ച്.എസ്.ഇ…

ജില്ലാ സ്‌കൂള്‍ കലോത്സവ നഗരിയില്‍ ഹയര്‍സെക്കണ്ടറി വിഭാഗം നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഫ്രീഡം വാള്‍ ശ്രദ്ധേയമായി ജില്ലയിലെ വിവിധ സ്‌കൂളുകളിലായി പ്രവര്‍ത്തിക്കുന്ന 52 എന്‍എസ്എസ് യൂണിറ്റുകളാണ് സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച്…

ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ഭക്ഷണവും വെള്ളവും പാഴാക്കരുത് എന്ന ബോധവത്കരണ സന്ദേശവുമായി മാനന്തവാടി ബി.എഡ് കോളേജിലെ എൻ. എസ്.എസ്. വളണ്ടിയേഴ്സ്. മാനന്തവാടി നഗരസഭ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മാനന്തവാടി…

വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷ കാലയളവിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച…