ദേശീയ വിദ്യാഭ്യാസ ദിനത്തിൽ ഭക്ഷണവും വെള്ളവും പാഴാക്കരുത് എന്ന ബോധവത്കരണ സന്ദേശവുമായി മാനന്തവാടി ബി.എഡ് കോളേജിലെ എൻ. എസ്.എസ്. വളണ്ടിയേഴ്സ്. മാനന്തവാടി നഗരസഭ, കേരള ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെ മാനന്തവാടി…
വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്‌കീം പ്രവർത്തന മികവിനുള്ള 2021-22 അധ്യയന വർഷത്തെ സംസ്ഥാന/ ജില്ലാതല പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2019 മുതൽ 2022 വരെയുള്ള മൂന്നു വർഷ കാലയളവിലെ പ്രവർത്തന മികവ് കണക്കിലെടുത്താണ് മികച്ച…
വിദ്യാർത്ഥി വ്യക്തിത്വവികസനം സാമൂഹിക സേവനത്തിലൂടെ എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എൻ.എസ്.എസിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ 330 സ്‌കൂൾ സപ്തദിന സഹവാസ റസിഡൻഷ്യൽ ക്യാമ്പുകൾക്ക് വെള്ളിയാഴ്ച തുടക്കമായി. സംസ്ഥാനമൊട്ടുക്കും 330 ദത്തു ഗ്രാമങ്ങളിലായി നടക്കുന്ന…
സംസ്ഥാനത്ത് നാഷണൽ സർവീസ് സ്‌കീം പ്രവർത്തനങ്ങൾക്ക് പുതിയതായി 485 യൂണിറ്റുകൾ കൂടി നടത്തുവാനുള്ള അനുമതി സംസ്ഥാന നാഷണൽ സർവീസ് സ്‌കീം കാര്യാലയത്തിനു ലഭിച്ചു. ഓരോ യൂണിറ്റും 75,000 രൂപ പ്രതിവർഷ പ്രവർത്തനങ്ങൾക്കു വേണ്ടി ലഭ്യമാകും.…
ക്യാംപസുകളിൽ നാഷണൽ സർവീസ് സ്്കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാൻ എൻ.എസ്.എസ്.…
സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്‍മാരെ സൃഷ്ടിക്കുക, ഒരു ക്യാമ്പസിൽ നിന്നും ഒരു ഐഎഎസ് ഓഫീസറെയെങ്കിലും വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളുമായി സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണൽ സർവ്വീസ് സ്‌കീം (എൻഎസ്എസ്) കരിയർ അഡ്വാൻസ്‌മെന്റ് പ്രോഗ്രാം ആരംഭിച്ചു.…
എൻഎസ്എസ് നിർമിച്ച 25 വീടുകളുടെ താക്കോൽ കൈമാറി സംസ്ഥാനത്തെ വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്ന വേളയിൽ സ്‌കൂളുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എൻഎസ്എസ് വളണ്ടിയർമാക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹയർ സെക്കൻഡറി…
കിഫ്ബി മുഖേന നടപ്പിലാക്കുന്നത് 2038 കോടി രൂപയുടെ വികസന പദ്ധതികള്‍ - മന്ത്രി ടി പി രാമകൃഷ്ണന്‍ കോഴിക്കോട്: കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു…