ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിൽ തേവള്ളി സർക്കാർ ബോയ്സ് ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി. കുട്ടികൾ അന്തേവാസികളുമായി അനുഭവങ്ങൾ പങ്കിട്ടു. ക്ഷേമാന്വേഷണങ്ങൾക്ക് പിന്നാലെ അവർ കലാപരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികളും പങ്കുചേർന്നു. തുടർന്ന് കൊണ്ടുവന്ന സമ്മാനപ്പൊതികൾ…
അട്ടപ്പാടിയിലെ ഒരേക്കര്‍ കൃഷിയിടത്തില്‍ ചെറുധാന്യ കൃഷിയിറക്കി അഗളി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍. പോഷകമൂല്യമുള്ള ചെറുധാന്യങ്ങളുടെ ഗുണങ്ങള്‍ എല്ലാവരിലും എത്തിക്കുക ലക്ഷ്യമിട്ടാണ് പ്ലസ് ടു വിഭാഗത്തിലെ അമ്പതോളം വരുന്ന എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍…
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജിലെ അശോകവനം പച്ചത്തുരുത്തില്‍ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍ നൂറോളം തൈകള്‍ നട്ടു. കൂവളം, കൂവ, വെള്ള കൊടുവേലി, മുറികൂട്ടി, ഓരില, തിപ്പലി, തഴുതാമ, കറ്റാര്‍വാഴ, ശംഖുപുഷ്പം, ബ്രഹ്‌മി തുടങ്ങി…