വയനാട്: കല്‍പ്പറ്റ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി, മുട്ടില്‍, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെയും കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലെയും ഗുരുതര തൂക്കക്കുറവുള്ള കുട്ടികള്‍ക്ക് സുമനസുകളുടെ സഹായത്തോടെ ന്യൂട്രികിറ്റ് വിതരണം പദ്ധതിയായ കരുതാം കരുത്തരാക്കാം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്…