തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷകരെ പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും അറിയിക്കാം. ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേക്കും നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരു ഇ-മെയിൽ വിലാസവും…