തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷകരെ പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും അറിയിക്കാം. ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേക്കും നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരു ഇ-മെയിൽ വിലാസവും ചുവടെ:
 
ജില്ലയിലേക്കു നിയോഗിച്ച പൊതു നിരീക്ഷകർ
പാറശാല, കാട്ടാക്കട, നെയ്യാറ്റിൻകര – ചന്ദ്രേഷ് കുമാർ യാദവ് (ഫോൺ : 9188619400, ഇ-മെയിൽ : gen.ob.6.tvm@gmail.com)
വർക്കല, ആറ്റിങ്ങൽ – പർനീത് ഷെർഗിൽ (ഫോൺ : 9188619385, ഇ-മെയിൽ : gen.ob.1.tvm@gmail.com)
ചിറയിൻകീഴ്, കഴക്കൂട്ടം – എച്ച്.കെ. ശർമ (ഫോൺ : 9188619386, ഇ-മെയിൽ : gen.ob.2.tvm@gmail.com)
നെടുമങ്ങാട്, വാമനപുരം, അരുവിക്കര – ഡോ. നർനവാരെ മനീഷ് ശങ്കർറാവു(ഫോൺ : 9188619387, ഇ-മെയിൽ : gen.ob.3.tvm@gmail.com)
വട്ടിയൂർക്കാവ്, തിരുവനന്തപുരം – എച്ച്. അരുൺകുമാർ (ഫോൺ : 9188619388, ഇ-മെയിൽ : gen.ob.4.tvm@gmail.com)
നേമം, കോവളം – ശുശീൽ ശർവൻ (ഫോൺ : 9188619389, ഇ-മെയിൽ : gen.ob.5.tvm@gmail.com)
ജില്ലയിലേക്കു നിയോഗിച്ചിട്ടുള്ള പൊലീസ് നിരീക്ഷകർ
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വാമനപുരം, കഴക്കൂട്ടം, അരുവിക്കര മണ്ഡലങ്ങളുടെ നിരീക്ഷകൻ –  സുബ്രത ഗംഗോപാധ്യായ് (ഫോൺ : 9188619401, ഇ-മെയിൽ : policeobserver.1.tvm@gmail.com)
വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളുടെ നിരീക്ഷകൻ – ശൈലേന്ദ്രകുമാർ സിൻഹ (ഫോൺ : 9188619402, ഇ-മെയിൽ : policeobserver.2.tvm@gmail.com)
ജില്ലയിലേക്കു നിയോഗിച്ച ചെലവു നിരീക്ഷകർ
വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് – സംഗീത യാദവ് (ഫോൺ : 9188619405, ഇമെയിൽ : exp.ob.1.tvm@gmail.com)
നെടുമങ്ങാട്, വാമനപുരം, അരുവിക്കര – പ്രേം പ്രകാശ് മീണ (ഫോൺ : 9188619406, ഇമെയിൽ : exp.ob.2.tvm@gmail.com)
കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം – ദിനേശ് ബദ്ഗുർജാർ (ഫോൺ : 9188619407, ഇമെയിൽ : exp.ob.3.tvm@gmail.com)
പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര – ലക്ഷ്മൺ സിങ് ഗുർജാർ (ഫോൺ : 9188619404, ഇമെയിൽ : exp.ob.5.tvm@gmail.com)