ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ നവീകരിച്ച ഒളരിക്കരയിലെ നല്ലെണ്ണ ഉല്‍പാദന യൂണിറ്റിന്റെ ഉദ്ഘാടനം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ നിര്‍വഹിച്ചു. ഖാദി മേഖലയുടെ ഉണര്‍വിനായും നവീകരണത്തിനായുമുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്…