പത്തനംതിട്ട: ഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മണ്ണാറമല വാര്‍ഡില്‍ കേര നഴ്സറി ആരംഭിച്ചു. രണ്ടായിരം വിത്തുതേങ്ങകള്‍ കിളിപ്പിക്കുന്നതിനുള്ള ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വിളവിനാല്‍ നിര്‍വഹിച്ചു. വാര്‍ഡ്…