പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിള സംസ്‌കരണശാലയുടെ പുനര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓണക്കൂട്ട് വിപണന ത്തിന് തുടക്കമായി. വിപണന ഉദ്ഘാടനം പട്ടാമ്പി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഒ. ലക്ഷ്മികുട്ടി നിര്‍വഹിച്ചു. കായ വറുത്തത്, ശര്‍ക്കര വരട്ടി,…