എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരും. കിറ്റ് കൈപ്പറ്റാത്തവർക്ക് സെപ്റ്റംബർ മാസവും കിറ്റ് വാങ്ങാം.

സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാദ്ധ്യമാക്കാൻ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ സെക്രട്ടേറിയറ്റ് പിആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ…

സംസ്ഥാനത്തെ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുള്ള സൗജന്യ ഓണക്കിറ്റ് വിതരണം വെമ്പായം പഞ്ചായത്തിലെ ശാന്തിമന്ദിരം അഗതി മന്ദിരത്തിൽ ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്) വിഭാഗത്തിൽപെട്ട കുടുംബങ്ങൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ്…

ഓണവുമായി ബന്ധപ്പെട്ട് എല്ലാ അന്ത്യോദയ അന്ന യോജന (എ.എ.വൈ) റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് സൗജന്യമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഓഗസ്റ്റ് 26 മുതൽ എ.എ.വൈ കാർഡുടമകൾക്ക് ന്യായ വില കടകൾ…

ജില്ലാതല വിതരണോദ്ഘാടനം നടന്നു ജില്ലയിൽ 1257 റേഷൻകടകളിൽ നിന്നായി വിതരണം ചെയ്യുക 892006 ഓണക്കിറ്റുകൾ. എ.എ.വൈ (മഞ്ഞ) വിഭാഗത്തിൽ 52363, പി.എച്ച്.എച്ച് (പിങ്ക്) 317550, എൻ.പി.എസ് (നീല) 254024, എൻ.പി.എൻ.എസ് (വെള്ള) 263466, എൻ.പി.ഐ…

സൗജന്യ ഓണക്കിറ്റ് വിതരണം അത്യപൂര്‍വമായ ക്ഷേമ പദ്ധതി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇന്ത്യയില്‍ തന്നെയുള്ള അത്യപൂര്‍വമായ ക്ഷേമ പദ്ധതിയാണ് സൗജന്യ ഓണക്കിറ്റ് വിതരണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ഓണക്കിറ്റ്…

സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ജില്ലയില്‍ നാളെ ( ചൊവ്വ) തുടങ്ങും. 231596 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാകുക. റേഷന്‍ കടകള്‍ വഴിയാണ് കിറ്റുകളുടെ വിതരണം. 447 രൂപ…

സംസ്ഥാന സര്‍ക്കാറിന്റെ ഈ വര്‍ഷത്തെ ഓണകിറ്റുകള്‍ ആഗസ്റ്റ് 23 മുതല്‍ ലഭിക്കും. ജില്ലയില്‍ 231596 റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കാണ് സൗജന്യ ഭക്ഷ്യകിറ്റുകള്‍ ലഭ്യമാകുന്നത്. ഭക്ഷ്യകിറ്റുകളുടെ വിതരണോദ്്ഘാടനം ജില്ലാതലത്തിലും താലൂക്ക് തലങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വ്വഹിക്കും.…