**വ്യവസായ വകുപ്പ് ഒ.എൻ.ഡി.സിയുമായി ധാരണാപത്രം ഒപ്പിട്ടു **ഭൂരിഭാഗവും പരമ്പരാഗത ഉൽപ്പന്നങ്ങൾ **പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി സാധ്യത സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും…