അളന്ന് മുറിച്ചൊരു ഫ്രീകിക്കിലൂടെ ഗോൾവല കുലുക്കി ഖത്തർ ഫുട്ബോൾ ആവേശത്തിനൊപ്പം ചേർന്ന് പട്ടികജാതി, പട്ടികവർഗ പിന്നോക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണനും. കായിക - യുവജനകാര്യ വകുപ്പ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ സംയുക്തമായി…

ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കേരളത്തിലെ 10നും 12നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ലിംഗ ഭേദമന്യേ അടിസ്ഥാന ഫുട്ബോൾ പരിജ്ഞാനം നൽകുന്നതിനായി സർക്കാർ കായിക യുവജനകാര്യാലയം, സംസ്ഥാന സ്പോർട്സ് കൗൺസിൽ എന്നിവ ‘വൺ മില്യൺ ഗോൾ’ ക്യാമ്പയിൻ നടത്തും. തിരുവനന്തപുരം ജില്ലയിൽ 72 സെന്ററുകളിലായി 100 കുട്ടികൾക്ക്…