പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 16 സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ ആണ്…