സംസ്ഥാനത്ത് മരുന്നുകളുടെ നിർമ്മാണ, വിൽപ്പന ലൈസൻസുകൾ പൂർണ്ണമായും ഓൺലൈൻ നാഷണൽ ഡ്രഗ്‌സ് ലൈസൻസിംഗ് പോർട്ടൽ (ONDLS) മുഖാന്തരമാക്കുന്നതിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഇന്ത്യ (DCGI) യുടെ നിർദ്ദേശമുണ്ട്.  സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് ഓൺലൈൻ പോർട്ടൽ നടപ്പിലാക്കുന്നതിനുള്ള നടപടികൾ…