തൃശ്ശൂർ: വാർത്തകളും അറിയിയിപ്പുകളും ജനങ്ങളിലെത്തിക്കാൻ ഓരോ തദ്ദേശ സ്ഥാപനങ്ങളും വ്യത്യസ്തമായ രീതികളാണ് സ്വീകരിക്കുന്നത്. മൊബൈൽ ആപ്പുകളും വാട്‌സ്ആപ്പ് ഗ്രൂപ്പുകളും വഴിയാണ് മിക്ക പഞ്ചായത്തുകളും തങ്ങളുടെ വികസന വാർത്തകൾ ജനങ്ങളിലേക്കെത്തിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി വാർത്തകൾ…