സൈനിക ക്ഷേമവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കന്നുകാലി, കോഴി ഫാമുകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിശീലനം ഡിസംബര്‍ ഏഴിന് ഓണ്‍ലൈനായി നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 24 നകം…

വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് ലഭ്യത ഉറപ്പുവരുത്താന്‍ ജില്ലയിലെ അഞ്ച് ഇടങ്ങളില്‍ അടിയന്തരമായി പുതിയ മൊബൈല്‍ ടവറുകള്‍ നിര്‍മിക്കാന്‍ തീരുമാനം. ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത മൊബൈല്‍-…