പ്രധാന അറിയിപ്പുകൾ | December 8, 2025 കിക്മ കോളേജിൽ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഡിസംബർ 23 വരെ ക്ലാസുകൾ ഓൺലൈനായി നടത്തുമെന്ന് ഡയറക്ടർ അറിയിച്ചു. ക്ലാസ് ഷെഡ്യൂളുകളും ഓൺലൈൻ പ്ലാറ്റ്ഫോം ലിങ്കുകളും വിദ്യാർത്ഥികളെ പ്രത്യേകം അറിയിക്കും. താത്ക്കാലിക മോപ് അപ് അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു പ്രവാസി കമ്മീഷൻ അദാലത്ത് 16നും 17നും തിരുവനന്തപുരത്ത്