സൈനിക ക്ഷേമവും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് വിമുക്തഭടന്മാര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കന്നുകാലി, കോഴി ഫാമുകളിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പരിശീലനം ഡിസംബര്‍ ഏഴിന് ഓണ്‍ലൈനായി നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ 24 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0483 2734932.