തവനൂര്‍ ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം വര്‍ഷ ബിരുദ ബി.എ ഇംഗ്ലീഷ്, ബി.കോം കോഴ്‌സുകള്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ക്യാപ് രജിസ്‌ട്രേഷന്‍ ഫോമും അനുബന്ധ രേഖകളും നവംബര്‍ 25ന് വൈകീട്ട് നാലിനകം കോളജ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8891242417.