താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഒന്നാം സെമസ്റ്റര്‍(2021-22) ബി.സി.എ കോഴ്‌സില്‍ എസ്.ടി വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്. എസ്.ടി വിഭാഗക്കാരുടെ അഭാവത്തില്‍ യോഗ്യരായ എസ്.സി/ ഒ.ഇ.സി വിഭാഗക്കാരെയും പരിഗണിക്കും. താത്പര്യമുള്ളവര്‍ നവംബര്‍ 25നകം രാവിലെ 10ന് അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളുമായി കോളജില്‍ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് കോളജ് വെബ്‌സൈറ്റ് gctanur.ac.in സന്ദര്‍ശിക്കണം.