വ്യായാമം ചെയ്യാൻ ഒരുക്കമാണെങ്കിൽ സൗജന്യമായി ജിംനേഷ്യവും തയ്യാർ. കോട്ടയ്ക്കൽ മണ്ഡലത്തിൽ ഈ വര്‍ഷം ആറ് ഓപ്പൺ ജിംനേഷ്യങ്ങളാണ് പൊതുജനങ്ങൾക്കായി തുറന്ന് നൽകിയത്. കോട്ടയ്ക്കൽ നഗരസഭയിലെ ഉദ്യാനപാതയിലെ നിർമാണം രണ്ട് മാസത്തിനകം പൂർത്തീകരിക്കുന്നതോടെ ഓപ്പൺ ജിംനേഷ്യങ്ങളുടെ…

വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെറുവള്ളി ഡിവിഷനിലെ പടനിലത്ത് നിർമ്മിച്ച ഓപ്പൺ ജിംനേഷ്യം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ…

വയനാട്: ലോക ഹൃദയ ദിനത്തില്‍ ഹൃദയാരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് കളക്ടറേറ്റ് പാര്‍ക്കില്‍ ഓപ്പണ്‍ ജിം സ്ഥാപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഓപ്പണ്‍ ജിംനേഷ്യത്തിന്റെ ഉദ്ഘാടനം…

മലപ്പുറം: ചാലിയാര്‍, അത്താണിക്കല്‍, ചോക്കാട്, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസ് പരിസരത്തും ഒരുക്കിയ ഓപ്പണ്‍ ജിംനേഷ്യങ്ങളുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു. അഞ്ച് ലക്ഷം രൂപ…