സാധനങ്ങളുടെ വിതരണം സുഗമമാക്കാൻ പ്രളയബാധിത ജില്ലകളിൽ തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെ ലെയ്‌സൺ ഓഫിസർമാർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 102 ലോഡ് സാധനങ്ങൾ നഗരസഭ അയച്ചത് 26 ലോഡ് പഞ്ചായത്ത് വകുപ്പ് 16…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈയയച്ച് സഹായിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയായി തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന് ഇതുവരെ 44 ലക്ഷം രൂപ ലഭിച്ചിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകളും സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും…
പ്രളബാധിത മേഖലകളിലെത്തിക്കുന്നതിനായി ഇന്ന് ഹെലികോപ്റ്ററിൽ അയച്ചത് 12,000 കിലോ അവശ്യ വസ്തുക്കൾ. ചെങ്ങന്നൂർ, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളിലെ പ്രളയ മേഖലകളിൽ രാവിലെ മുതൽ ഇവ വിതരണം ചെയ്യുന്നുണ്ട്. പത്തു ഹെലികോപ്റ്ററുകളിലായാണു ലോഡുകൾ അയച്ചത്. പുലർച്ചെ…
സംസ്ഥാനത്ത പ്രളയക്കെടുതിയെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന എട്ട് ലക്ഷത്തോളം ദുരിതബാധിതർക്ക് അവശ്യമായ മരുന്നുകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിന്റെ നേതൃത്വത്തിൽ വിതരണം തുടങ്ങി. മെഡിക്കൽ കോളേജ് കേന്ദ്രമായി പ്രവർത്തിക്കുന്ന കളക്ഷൻ സെന്ററുകളിൽ വിവിധ ആശുപത്രികളും…
ജില്ലയിൽ കുടിവെള്ള ദൗർലഭ്യം അനുഭവപ്പെടുന്ന മേഖലകളിൽ ടാങ്കർ ലോറികലിൽ വെള്ളമെത്തിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. കുടിവെള്ളം എത്താത്ത മേഖലകൾ കണ്ടെത്തി ടാങ്കറിൽ വെള്ളം എത്തിക്കുന്നതിനു വില്ലേജ് ഓഫിസർമാരെ ചുമതലപ്പെടുത്തി. ജില്ലയിൽ ഏഴു ഗ്രാമീണ…