കൊല്ലം : കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന  ഓപ്പറേഷന്‍ സ്‌ക്രീന്‍ പ്രകാരം സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 71 വാഹനങ്ങള്‍ക്കെതിരെ…