എറണാകുളം : വനിതകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ഓറഞ്ച് ദ വേൾഡ് ക്യാമ്പയിന് ജില്ലയിൽ തുടക്കം കുറിച്ചു . ജില്ലാ വനിതാ ശിശു വികസന വകുപ്പ്, മഹിളാ ശക്തി കേന്ദ്ര, കൊച്ചി മെട്രോ എന്നിവയുടെ…