ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി ജില്ലാ വനിത ശിശുവികസന ഓഫീസിന്റെ നേതൃത്വത്തില്‍ നൈറ്റ് വാക്ക് സംഘടിപ്പിച്ചു. കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്നാരംഭിച്ച നൈറ്റ് വാക്ക് ജില്ലാ കളക്ടര്‍ എ.ഗിത ഫ്‌ലാഗ് ഓഫ്…