വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അസ്സോസിയേഷന്‍ ഓഫ് കമ്പ്യൂട്ടര്‍ എഞ്ചിനീയേഴ്സ് നടത്തുന്ന ''ടെക്നിക്കല്‍ ഫെസ്റ്റ്- ഒറിഗോ 2.0'' ന് തുടക്കമായി. രണ്ട് ദിവസങ്ങളിലായി നടക്കുന്ന…