ആലപ്പുഴ: ജില്ലയില്‍ രണ്ടാംഘട്ട കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ വാര്‍ റൂം സജ്ജം. ആലപ്പുഴ സബ് കളക്ടര്‍ എസ്. ഇലക്യ നോഡല്‍ ഓഫീസറാണ്. ആശുപത്രികള്‍, സി.എഫ്.എല്‍.റ്റി.സി.കള്‍, സി.എസ്.എല്‍.റ്റി.സി.കള്‍ എന്നിവിടങ്ങളില്‍…