ആരോഗ്യകരമായ ബന്ധങ്ങൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കണമെന്ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. വനിതാ കമ്മിഷന്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി അധ്യയന വര്‍ഷാരംഭത്തില്‍ സംഘടിപ്പിച്ചു വരുന്ന 'കൗമാരം കരുത്താക്കൂ'…