കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. മാർച്ച് 31 വരെ രജിസ്റ്റർ ചെയ്യാവുന്നതാണ്.  നിലവിലുണ്ടായിരുന്ന നാലുമാസം ദൈർഘ്യമുള്ള പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്  രണ്ടു ഭാഗങ്ങളായി പൂർത്തിയാകുന്ന…

സാർവദേശീയ മാതൃഭാഷാദിനമായ ഫെബ്രുവരി 21നു കേരളസംസ്ഥാന സാക്ഷരാതാമിഷന്റെ ആഭിമുഖ്യത്തിൽ മാതൃഭാഷാ ദിനാഘോഷവും പരിഷ്‌കരിച്ച പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നു. സാക്ഷരതാമിഷന്റെ സംസ്ഥാന ഓഫീസ് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച പകൽ 12.30 ന് നടക്കുന്ന സാർവദേശീയ മാതൃഭാഷാദിനാഘോഷ പരിപാടി…